![ALL ROUND CONSTRUCTIONS](/img/default-banner.jpg)
- Видео 942
- Просмотров 407 134 338
ALL ROUND CONSTRUCTIONS
Индия
Добавлен 5 авг 2018
Hai friends my name is abdullatheef. This channel uploaded by all about building construction vedios. Foundation. Basement. Column. Bheemwork. Centring. Floring . Painting. Tresswork . Overall full a to z house construction about introduced this channel. No copyright issues...
Malappuram
Subscribe to my channel to get the updates regularly
Malappuram
Subscribe to my channel to get the updates regularly
Southindian Roundwell Redstone masonry /കല്ല് കുഴിയിലെ കിണറിനെ ഉയർത്തിയപ്പോൾ!!
This video Contented by
all about showing roundwell redstone masonry/southindian construction.
all about showing roundwell redstone masonry/southindian construction.
Просмотров: 27 020
Видео
How to solve truss roof leakage/ട്രസ് റൂഫ് ലീക്ക് വന്നാൽ ഇതുപോലെ ശരിയാക്കാം!!
Просмотров 22 тыс.14 дней назад
This video contented by all about showing southindian home construction works/truss roof leaking solution
വീടിന്റെ അകത്ത് കിണർ വന്നപ്പോൾ/ഇങ്ങനെ disagn ചെയ്തു!!
Просмотров 34 тыс.14 дней назад
This video contented by all about showing southindian home construction works
അടുക്കളയിൽ സൗകര്യമില്ലെങ്കിൽ ഇങ്ങനെ ചെയ്താൽ മതി!!
Просмотров 58 тыс.21 день назад
This video contented by all about showing southindian home construction works
മഴക്കാലം തുടങ്ങി/കിണറിന്റെ ഉൾഭാഗം ഇടിഞ്ഞപ്പോൾ!!
Просмотров 40 тыс.21 день назад
This video contented by all about showing South Indian home construction works
2 മണിക്കൂർ മഴ പെയ്തപ്പോൾ ഉണ്ടായ Nh ലെ കാഴ്ച്ചകൾ!!
Просмотров 56 тыс.Месяц назад
This video video contented by all about showing southindian New higway construction works
വട്ടപ്പാറ പഴയ വളവും പുതിയ പാലത്തിന്റെ അടിയിലെ കാഴ്ചകളും!!
Просмотров 260 тыс.Месяц назад
വട്ടപ്പാറ പഴയ വളവും പുതിയ പാലത്തിന്റെ അടിയിലെ കാഴ്ചകളും!!
കുറഞ്ഞ ചെലവിൽ പുകയില്ലാത്ത അടുപ്പ് എങ്ങനെ ഉണ്ടാക്കാം!!
Просмотров 85 тыс.Месяц назад
കുറഞ്ഞ ചെലവിൽ പുകയില്ലാത്ത അടുപ്പ് എങ്ങനെ ഉണ്ടാക്കാം!!
ആഴം കൂടിയ കിണറ്റിൽ കല്ല് ഇറക്കുന്നത് കണ്ടിട്ടുണ്ടോ?
Просмотров 19 тыс.Месяц назад
ആഴം കൂടിയ കിണറ്റിൽ കല്ല് ഇറക്കുന്നത് കണ്ടിട്ടുണ്ടോ?
ശ്വാസം കിട്ടാത്ത കിണറിൽ നിന്നും മെഷീൻ വെച്ച് മണ്ണ് വലിച്ചപ്പോൾ!!
Просмотров 53 тыс.Месяц назад
ശ്വാസം കിട്ടാത്ത കിണറിൽ നിന്നും മെഷീൻ വെച്ച് മണ്ണ് വലിച്ചപ്പോൾ!!
മണ്ണിടിഞ്ഞ ഗുഹയുള്ള കിണറിൽ വീണ നായയെ ഇറങ്ങി രക്ഷിച്ചപ്പോൾ!!
Просмотров 87 тыс.Месяц назад
മണ്ണിടിഞ്ഞ ഗുഹയുള്ള കിണറിൽ വീണ നായയെ ഇറങ്ങി രക്ഷിച്ചപ്പോൾ!!
4/3 ഗ്യാപ്പുള്ള കിണറിൽ ഇറങ്ങി ഉള്ളിലെ ഇരുമ്പ് Beam കയറ്റിയപ്പോൾ!!
Просмотров 15 тыс.Месяц назад
4/3 ഗ്യാപ്പുള്ള കിണറിൽ ഇറങ്ങി ഉള്ളിലെ ഇരുമ്പ് Beam കയറ്റിയപ്പോൾ!!
NH 66 ന്റെ രാമനാട്ടുകര മുതൽ കക്കാട് വരെയുള്ള പുതിയ ആകാശ കാഴ്ചകൾ!!
Просмотров 83 тыс.Месяц назад
NH 66 ന്റെ രാമനാട്ടുകര മുതൽ കക്കാട് വരെയുള്ള പുതിയ ആകാശ കാഴ്ചകൾ!!
Dog Rescue Into The Roundwell/ കിണറ്റിൽ വീണ നായയെ രക്ഷപ്പെടുത്തിയപ്പോൾ!!
Просмотров 26 тыс.2 месяца назад
Dog Rescue Into The Roundwell/ കിണറ്റിൽ വീണ നായയെ രക്ഷപ്പെടുത്തിയപ്പോൾ!!
Steel Window Installation/ വീടിന്റ് ഹൈലൈറ്റ് ചുമരിൽ4 മീറ്റർ ഹൈറ്റുള്ള ജനവാതിൽ വെച്ചപ്പോൾ!!
Просмотров 32 тыс.2 месяца назад
Steel Window Installation/ വീടിന്റ് ഹൈലൈറ്റ് ചുമരിൽ4 മീറ്റർ ഹൈറ്റുള്ള ജനവാതിൽ വെച്ചപ്പോൾ!!
National New higway 66 വട്ടപ്പാറ പാലത്തിന്റെ ആകാശ കാഴ്ചകൾ
Просмотров 34 тыс.2 месяца назад
National New higway 66 വട്ടപ്പാറ പാലത്തിന്റെ ആകാശ കാഴ്ചകൾ
Tata Steel Door Installation/ ഓപ്പൺ ടെറസിലെ മരത്തിന്റെ വാതിൽ എടുത്ത് ഇരുമ്പ് ഡോർ വെച്ചപ്പോൾ!!
Просмотров 31 тыс.2 месяца назад
Tata Steel Door Installation/ ഓപ്പൺ ടെറസിലെ മരത്തിന്റെ വാതിൽ എടുത്ത് ഇരുമ്പ് ഡോർ വെച്ചപ്പോൾ!!
Home Main Door Renovation/ വീടിന്റെ പഴയ main door മാറ്റി ഇരുമ്പിന്റെ മൺചാരി ഡോർ വെച്ചപ്പോൾ!!
Просмотров 40 тыс.2 месяца назад
Home Main Door Renovation/ വീടിന്റെ പഴയ main door മാറ്റി ഇരുമ്പിന്റെ മൺചാരി ഡോർ വെച്ചപ്പോൾ!!
രണ്ട് കൊല്ലം കൂടെ പണിയെടുത്ത സൗദിയിലെ മെസിരിക്ക് vedio call ചെയ്തപ്പോൾ!!
Просмотров 13 тыс.3 месяца назад
രണ്ട് കൊല്ലം കൂടെ പണിയെടുത്ത സൗദിയിലെ മെസിരിക്ക് vedio call ചെയ്തപ്പോൾ!!
വീടിന്റെ പോർച്ചിന് വേണ്ടി മുറ്റതുളള കിണറിന് മുക്കാൽ ഭാഗം സ്ലാബിട്ടപ്പോൾ!!
Просмотров 40 тыс.3 месяца назад
വീടിന്റെ പോർച്ചിന് വേണ്ടി മുറ്റതുളള കിണറിന് മുക്കാൽ ഭാഗം സ്ലാബിട്ടപ്പോൾ!!
കിണറിന്റെ ഉള്ളിലെ ചെറിയ ഓട്ടകൾ എങ്ങനെ സിമ്പിളായി അടക്കാം!!
Просмотров 34 тыс.3 месяца назад
കിണറിന്റെ ഉള്ളിലെ ചെറിയ ഓട്ടകൾ എങ്ങനെ സിമ്പിളായി അടക്കാം!!
വീട്ടിലെ common Bathroom റൂമിലേക്ക് attached ആക്കിയപ്പോൾ!!
Просмотров 57 тыс.3 месяца назад
വീട്ടിലെ common Bathroom റൂമിലേക്ക് attached ആക്കിയപ്പോൾ!!
എന്താണ് ജിപ്സം പ്ലാസ്റ്ററിംഗ് /ചെറിയ ചെലവിൽ വീടിന്റെ അകത്തളം മനോഹരമാക്കാം!!
Просмотров 94 тыс.3 месяца назад
എന്താണ് ജിപ്സം പ്ലാസ്റ്ററിംഗ് /ചെറിയ ചെലവിൽ വീടിന്റെ അകത്തളം മനോഹരമാക്കാം!!
കുറഞ്ഞ ചിലവിൽ വീട് renovation ചെയ്യാം/വീടിന്റെ ലിവിങ് റൂമും ഡൈനിംഗ് ഹാളും ഒന്നാക്കിയപ്പോൾ!!
Просмотров 101 тыс.3 месяца назад
കുറഞ്ഞ ചിലവിൽ വീട് renovation ചെയ്യാം/വീടിന്റെ ലിവിങ് റൂമും ഡൈനിംഗ് ഹാളും ഒന്നാക്കിയപ്പോൾ!!
വീടിന്റെ പാദക ലെവലിനേക്കാൾ പൊങ്ങിയ concrete slab JCB വെച്ച് താഴ്ത്തി വെച്ചപ്പോൾ!!
Просмотров 61 тыс.3 месяца назад
വീടിന്റെ പാദക ലെവലിനേക്കാൾ പൊങ്ങിയ concrete slab JCB വെച്ച് താഴ്ത്തി വെച്ചപ്പോൾ!!
വീടിന്റെ മരക്കൂട്ട് മരംമുറി മെഷീൻ വെച്ച് പൊളിച്ചപ്പോൾ!!
Просмотров 24 тыс.4 месяца назад
വീടിന്റെ മരക്കൂട്ട് മരംമുറി മെഷീൻ വെച്ച് പൊളിച്ചപ്പോൾ!!
7 അടി വട്ടമുള്ള കിണർ ചെങ്കല്ല് വെച്ച് 10 അടി വട്ടമാക്കിയപ്പോൾ!!
Просмотров 80 тыс.4 месяца назад
7 അടി വട്ടമുള്ള കിണർ ചെങ്കല്ല് വെച്ച് 10 അടി വട്ടമാക്കിയപ്പോൾ!!
കക്കൂസ് കുഴിയുടെ ഉൾഭാഗം തേക്കാൻ ഇതാണ് കാരണം!
Просмотров 67 тыс.4 месяца назад
കക്കൂസ് കുഴിയുടെ ഉൾഭാഗം തേക്കാൻ ഇതാണ് കാരണം!
dog rescue into the roundwell/കിണറ്റിൽ വീണ നായയെ രാത്രി ഇറങ്ങി രക്ഷിച്ചപ്പോൾ!!
Просмотров 20 тыс.4 месяца назад
dog rescue into the roundwell/കിണറ്റിൽ വീണ നായയെ രാത്രി ഇറങ്ങി രക്ഷിച്ചപ്പോൾ!!
കോഴിക്കോട് ഭാഗത്ത് തെങ്ങ് മുറുക്കുമ്പോൾ!!
Просмотров 66 тыс.4 месяца назад
കോഴിക്കോട് ഭാഗത്ത് തെങ്ങ് മുറുക്കുമ്പോൾ!!
അയിന് ആണ് കായി 😂😂
Adipoli❤❤❤
👌👌
🔥
Whatup channel undel malladayitunnu
ഇവരുടെ നമ്പർ ഉണ്ടോ
ടൈൽ വർക്കർമാർ ആവശ്യം ഉണ്ട് 1000 sq
ഇരുമ്പ് കട്ടിള വെക്കുന്നതിന് തലേ ദിവസം പരുക്കൻ നിറച്ചാൽസെയ്ഡ് പാക് ചെയ്യാൻ ഇത്രയും കഷ്ടപ്പാടില്ല
സൈറ്റ് നീ പറ ജോയിന്റ് ഞാൻ കാണിച്ചു തരാം വെറുതെ പൊക്കി പറഞ്ഞു നാണം കെടേണ്ട
Structural Engineers ഇനി പണി ilandavulo
❤❤❤❤❤❤
How to contact you
❤🙌
സിലിംഗ് ടൈൽ വിരിച്ചതിനു ശേഷം മുകളിൽ കോൺഗ്രീറ്റ് ചെയ്തുടെ
M
Byaa🤢🤢 thoppal
പെരുത്തിഷ്ട്ടം ഇങ്ങളെ🥰
Naan velechaal varuumo
M
good job.
ഇവരെ നമ്പർ ഉണ്ടോ
അടിപൊളി വർക്ക്. ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ
വളരെ റിസ്ക് ഉണ്ടായിരുന്നു. സെന്ററിൽ മാത്രം ജാക്ക് വെച്ച് സൈഡിൽ ചെങ്കല്ല് വെച്ചത് തകരുന്നുണ്ടായിരുന്നു. ഇത്തരം കാര്യങൾ ചെയ്യുമ്പോൾ, അദ്ദേഹം പറയുന്നത് പോലെ മൂന്ന് ജാക് വേണമായിരുന്നു.പക്ഷെ ഇദ്ദേഹം വളരെ ഐഡിയ ഉള്ള വ്യക്തിയും , വളരെ വേഗം കാര്യങൾ ചെയ്യുന്നത് കൊണ്ടും വളരെ ഭംഗിയായി ചെയ്തു തീർത്തു. ഇദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത് കണ്ടാൽ ഒരുപാട് കാര്യങ്ങള് മനസ്സിലാക്കാം.
👍👍👍👍👍👍
Vellathil veenal ah ale thalakadich mayakki venam eduthond varan
ശ്രദ്ധിക്കണം പാമ്പ് കാണുട്ടോ🙏🙏🙏🙏
Experience venoo enna nalae thott kinattil chadi practice cheyyam😹
ഓട് പൊട്ടാതെ ചവിട്ടി നിൽക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു
മലയാളി മേസ്തിരിയെ കണ്ടപ്പോൾ മനസിന് നല്ല സന്തോഷം 👌
Thanks
നിങ്ങളുടെ നമ്പർ കിട്ടാൻ എന്താ വഴി എൻ്റെ വീട്ടിലും ഉണ്ട് റിസ്ക് ഉള്ള ഒരു പണി
Ithokke aanu yutubers great workk allathe nattukatkum aarkum upakaram illatha kure theeta vaanagal yutubers aayi nadakunuduu
Paniyeduthu cash undakka itha u yutube chanel allathe kandavare kuttam paranju kazhinja karyagal veenum tholikan varunna kure vaana janmagal kandupadikka
കട്ട നനച്ചു കെട്ടട..
Your contact no plz
Itg theere podi paamp alle
വിരിക്കാൻ sqr ഫീറ്റ് എത്ര ആവും
Number tharuo
Next video evde brooo
Athe .ivide randum koodi onnakki.manasilayulle... Kommanum attachum koodi oru batharoomil.
ഇക്ക ഞാൻ ഈ വീഡിയോ ഏകദേശം one year മുമ്പ് വേറൊരു റീൽ ആയി കണ്ടിട്ടുണ്ട്. നാട്ടിലെ പൊട്ടകിണർ വൃത്തിയാക്കി ഇനി എല്ലാരും നല്ല വെള്ളം കുടിക്കട്ടെ എന്നൊക്കെ ഒരു പയ്യൻ സാമൂഹ്യ സേവനം എന്ന രീതിയിൽ നന്മ പറഞ്ഞു ഓൺ വോയിസ് ചെയ്ത് ഇറക്കിയ റീൽ ആയിരുന്നു അത്. ഞാൻ അപ്പൊ ഇങ്ങനെ ഓർത്തു റോഡരികിലെ പൊട്ടകിണറ്റിന്ന് ആര് എടുക്കാൻ ആണെന്ന്. എന്നിട്ട് കഴിഞ്ഞ day ഇക്കാ ഇവിടെ ബിൽഡിംഗ് വന്നപ്പോ സ്ലേവ് അടിച്ച കിണറിൽ ഒരു ഗുഹ പോലെ ഒരു സൈഡ് വന്നിട്ട് കല്ല് വെച്ച് അടക്കുന്ന ഒരു വീഡിയോ ൽ ഇത് നേരത്തെ ക്ലീൻ ആക്കിയതാണ് എന്നൊക്കെ പറഞ്ഞു കൂടെ ഇത് ഷോർട് ആക്കി കാണിച്ചപ്പോളാ ശ്രദ്ധിച്ചത്.. പിന്നെ ഇതെടുത്തു കണ്ടപ്പോ ഉറപ്പായി ആ പയ്യൻ ഇക്കാന്റ വീഡിയോ അടിച്ച് മാറ്റി ഓൺ വോയിസ് ചെയ്തതാണ് എന്ന്
❤️
Allah kaathu rakshikkatte
Njamale area aanalo mone
Namber
Ettrayum odo ed safe aano
Ingot kadakk changaayi kada pinne parayaam
Finally using Safety harness 👌👌👌
എന്റെ ഭായ്.... ആഹ് അരയിൽ കെട്ടുന്ന സമയം കൊണ്ട് ആഹ് കയർ അങ്ങ് കിണറ്റിലേക്ക് ഇട്ടു കൊടുത്താൽ കിണറ്റിലുള്ളവൻ തല്ക്കാലം ആഹ് കയറിൽ പിടിച്ചു നിക്കും. പിന്നീട് വല്ല ഏണിയോ മറ്റോ വെച്ച് ആളെ മുകളിൽ എത്തിക്കാം അങ്ങനെയാവുമ്പോൾ നിങ്ങൾ പറഞ്ഞ സമ്മർദ്ദം കൊണ്ട് ആളുടെ തല ഭിത്തിയിൽ ഇടിച്ചു ആൾ മരിക്കുകയും ഇല്ലാ🥴 മറ്റേതു മുകളിലേക്കു ഒരു ഐഡിയ ഉള്ള ആളെ തെരഞ്ഞു പിടിക്കുമ്പലേക്കും താഴെ ഉള്ള ആൾ ഭിത്തിയിൽ ഇടിക്കാതെ തഞ്ഞേ ചത്തു പോവും 😂😂😂😂
വട്ടായോ
സൗണ്ട് എല്ലാം മാറിയല്ലോ... എന്താ പറ്റിയെ.. ജലദോഷം വല്ലതും വന്നോ, ശ്രദ്ദിക്കണം ട്ടൊ... നാഥൻ അനുഗ്രഹിക്കട്ടെ...
ശ്രദ്ധിക്കണം അത് സേഫ്റ്റിയാണ്